മറ്റുള്ളവരെ പഠിപ്പിക്കൂ എങ്ങനെ പേടിയം ഉപയോഗിച്ച് പേ ചെയ്യണം പേയ്മെൻറ്സ് സ്വീകരിക്കണമെന്ന്
-
1. ഞാൻ ആരെയാണ് പഠിപ്പിക്കുന്നത് എങ്ങനെ?
താങ്കൾക്ക് എല്ലാവരെയും പഠിപ്പിക്കാം തങ്കയുടെ കുടുംബാംഗങ്ങൾ,കൂട്ടുകാർ ,അയവാസികളെ ,വീട്ടുജോലിക്കാരെ ,അടുത്ത് ഉള്ള ഷോപ്പുകളെ .
-
2. എന്താണ് ഞാൻ പഠിപ്പിക്കുക ?
a. പേടിയം ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്ത ശേഷം അവരെ സഹായിക്കൂ പേടിയം അകൗണ്ട് നിർമിക്കുവാൻ
b. എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുക :
- പണം ചേർക്കൽ
- മറ്റൊരു പേടിയം ഉപയോക്താവിന് അയക്കുവാൻ അല്ലെങ്കിൽ പണം അടക്കാൻ
- മറ്റൊരു പേടിയം ഉപയോക്താവിൽ നിന്നും പേയ്മെന്റ് സ്വീകരിക്കാൻ
- പണം ബാങ്ക് ലേക്ക് കൈമാറ്റം ചെയ്യുവാൻ
- പേടിയം കൊണ്ടുള്ള മറ്റുപയോഗങ്ങൾ
-
3. എങ്ങനെ ഞാൻ പേടിയം നെ അറിയിക്കും മറ്റൊരാളെ പേടിയം ഉപയോഗിക്കാൻ പഠിപ്പിച്ചുവെന്ന് ?
ഒരിക്കൽ താങ്കൾ ഒരാളെ പേടിയം എങ്ങനെ ഉപയോഗിക്കണം എന്ന് പഠിപ്പിച്ചാൽ,എസ് എം എസ് അയക്കൂ പേടിയം ഉപയോക്താവിന്റെ മൊബൈൽ നമ്പർ 9958025050 ലേക്ക് ഇതിലൂടെ ഞങ്ങൾ ഉറപ്പാക്കും താങ്കൾ ഡിജിറ്റൽ ക്യാഷ് വിപ്ലവത്തിൽ ഒരു ഇന്ത്യൻ സഹ അംഗത്തെ എൻറോൾ ചെയ്തിരിക്കുന്നു വെന്ന്
എസ് എം എസ് ഉദാഹരണം :
-
4. ചോ. എങ്ങനെ ഞാന്‍ പേടിയം നെ അറിയിക്കും ഇപ്പോള്‍ പേടിയം വഴി പേയ്മെന്റ്സ് സ്വീകരികുന്ന ഒരു ഷോപ്പ് ഞാന്‍ സൈന്‍ അപ്പ് ചെയ്തിരിക്കുന്നുവെന്ന്?
ഒരിക്കല്‍ താങ്കള്‍ പേടിയം ല്‍ ഷോപ്പ് സൈന്‍ അപ്പ് ചെയ്തുകഴിഞ്ഞാല്‍,ദയവായി താഴെകാണുന്ന ഫോം പൂരിപ്പിക്കുക. ഇത് താങ്കള്‍ ഒരാളെ എങ്ങനെ പേടിയം ഉപയോഗിക്കണമെന്ന് പഠിപ്പിക്കുകയും കൂടാതെ, ഒരു വ്യാപാരി പേടിയം ല്‍ ചേര്‍ത്തുവെന്നും മനസ്സിലാക്കുവാന്‍ ഞങ്ങളെസഹായിക്കും
ഓര്‍ക്കുക,താങ്കള്‍ കൂടുതല്‍ വ്യാപാരികളെ ചേര്‍ത്താല്‍,ഈ കോണ്ടെസ്റ്റില് വിജയിക്കുവാനുള്ള സാദ്ധ്യത കൂടുതലായിരിക്കും
http://tiny.cc/paytmeducate